ടെക്നിക്കൽ അസിസ്റ്റൻറ്



കണ്ണൂർ സർവകലാശാല സ്വാമി ആനന്ദ തീർത്ഥാ ക്യാമ്പസിലെ ഇൻസ്ട്രുമെൻറേഷൻ സെൻററിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള ഒരു ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ പരമാവധി ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ 28.05.2022 വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി സർവകലാശാല രജിസ്ട്രാർക്ക് നേരിട്ടോ registrar@kannuruniv.ac.in എന്ന ഇ-മെയിൽ വിലാസത്തിലോ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.   More  job vacancy https://t.me/careerworld22

Post a Comment

Previous Post Next Post