പഴയങ്ങാടി * ഏഴോം നരിക്കോട് ഗവ. ന്യൂ യു.പി. സ്കൂളിൽ എൽ.പി. അറബിക് അധ്യാപകന്റെ ഒഴിവുണ്ട്. അഴിമുഖം ജോൺ രണ്ടിന് ഉച്ചയ്ക്ക് രണ്ടിന്
“എട്ടിക്കുളം :* എട്ടിക്കുളം എം.എ.എസ്.എസ്.ജി.എച്ച്.എസ്.എസിൽ
ഹയർസെക്കൻഡറി വിഭാഗത്തിൽ മലയാളം, കൊമേഴ്സ്, അറബിക്, കെമിസ്ട്രി,
സുവോളജി വിഷയങ്ങളിൽ ജൂനിയർ അധ്യാപകരുടേയും മാത്തമാറ്റിക്സ്,
ജിയോഗ്രഫി, ഇംഗ്ലീഷ് എന്നിവയിൽ സീനിയർ അധ്യാപകരുടേയും ഒഴിവുണ്ട്.
കൂടിക്കാഴ്ച. ജൂൺ ഒന്നിന് രാവിലെ 10.30-ന്.
ഗവ. എൽ.പി.സ്കൂളിൽ താലിക അധ്യാപക ഒഴിവിലേക്ക് അഭിമുഖം 31 ന്
*മാങ്കടവ് : മാങ്കടവ് ഗവ. മാപ്പിള എൽ.പി സ്കൂളിൽ ഒരു പുൾടൈം അറബിക്
മാവിച്ചേരി ഗവ. എൽ പി സ്കൂളിൽ എൽ പി എസ് എ (മലയാളം) അൻമുഖം 31ന് രാവിലെ 11-ന്
കൃഷ്ണ മേനാൻ മെമ്മോറിയൽ ഗവ. വിമൻസ് കോളേജിൽ മിടി വിഷയത്തിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം ജൂൺ ആറിന് രാവിലെ 10:30.
Tags
job vacancy