ചെറുകുന്ന് ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിഭാഗത്തിൽ കണക്ക് സീനിയർ, ഇംഗ്ലീഷ് സീനിയർ, ബോട്ടണി ജൂനിയർ തസ്തികകളിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 28 രാവിലെ 10 മണിക്ക് നടക്കും.
പെരളശ്ശേരി എ.കെ.ജി സ്മാരക ഗവ. ഹയർ
സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഗാന്ധിയൻ സ്റ്റഡീസ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഫിസിക്സ്, കൊമേഴ്സ് (ജൂനിയർ) അധ്യാപക ഒഴിവുണ്ട്. അഭിമുഖം ജൂൺ 28 രാവിലെ 10 മണിക്ക്
കൊട്ടില ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രൈമറി വിഭാഗത്തിൽ യു.പി.എസ്.എ താത്കാലിക ഒഴിവുണ്ട്. അഭിമുഖം ജൂൺ 26 രാവിലെ 10 മണിക്ക് നടക്കും.
Tags
job vacancy